Latest NewsKerala

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മുവാറ്റുപുഴ : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മുവാറ്റുപുഴ – തൊടുപുഴ റോഡില്‍ മാവിന്‍ചുവട് ഭാഗത്ത് ശനിയാഴ്ച രാവിലെ കാറുകള്‍ കൂട്ടിയിടിച്ച്‌ പലചരക്ക് വ്യാപാരിയായിരുന്ന കല്ലൂര്‍ക്കാട് തഴുവംകുന്ന് ചാഞ്ഞവെട്ടിയ്ക്കല്‍ വീട്ടില്‍ ബേബി ജോസഫ് (59) ആണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : ബസും ട്രക്കും കൂട്ടിയിടിച്ചു: 15 മരണം, 25 പേര്‍ക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button