![](/wp-content/uploads/2018/04/harthal-1.png)
ചെന്നൈ: തുടര്‍ച്ചെയായുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ തിങ്കളാഴ്ച കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിന് പിന്തുണയുമായി എംഡിഎംകെ. സെപ്റ്റംബര്‍ പത്തിനാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദ് വിജയമാക്കാന്‍ എല്ലാവിധ പിന്തുണയും നല്കുമെന്നും എംഡിഎംകെ നേതാക്കള്‍ വ്യക്തമാക്കി. നേരത്തെ ഭാരത് ബന്ദിനു പിന്തുണയുമായി ഡിഎംകെയും രംഗത്തെത്തിയിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ബന്ദിനു പിന്തുണ പ്രഖ്യാപിച്ചത്.
Also Read : സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധനവ്; പുതിയ നിരക്ക് ഇങ്ങനെ
Post Your Comments