
ദുബായ്•ഇസ്ലാമിക പുതുവര്‍ഷം പ്രമാണിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ദുബായ് ഭരണകൂടം അവധി പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ 13 വ്യാഴാഴ്ച പൊതുമേഖലയ്ക്ക് അവധിയായിരികുമെന്ന് ദുബായ് സര്‍ക്കാരിന്റെ മനുഷ്യവിഭവശേഷി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
READ ALSO: ഇസ്ലാമിക പുതുവര്‍ഷം: യു.എ.ഇ അവധി പ്രഖ്യാപിച്ചു
നേരത്തെ യു.എ.ഇ ക്യാബിനറ്റ് സെപ്റ്റംബര്‍ 13 ന് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. വരാന്ത അവധിയ്ക്കും ശേഷം സെപ്റ്റംബര്‍ 16 ഞായറാഴ്ച മാത്രമേ ജോലികള്‍ പുനരാരംഭിക്കുകയുള്ളൂ.
പുതിയ ഹിജ്റി വര്‍ഷത്തെ ആദ്യദിനമായ മുഹറം ഒന്ന് എന്നാണെന്ന് മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ പിന്നീട് പ്രഖ്യാപിക്കും.
Post Your Comments