ന്യൂഡല്‍ഹി : രാജ്യത്തെ അതീവ സുരക്ഷാമേഖലയായ ചെങ്കോട്ടയ്ക്കു സമീപത്തു നിന്നും ഐഎസ് ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേർ പിടിയിൽ. വ്യാഴാഴ്ച വൈകുന്നേരമാണ് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്ന് കാഷ്മീരിലെ ഷോപ്പിയാന്‍ ജില്ലക്കാരായ പര്‍വേസ്, ഷംഷാദ് എന്നിവര്‍ പിടിയിലായത്. കാഷ്മീരിലെ ഐഎസ് ഘടകത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നു ഡല്‍ഹി പോലീസ് അറിയിച്ചു.
Also read : സൗദിക്ക് നേരെ തൊടുത്തു വിട്ട ഹൂതി മിസൈൽ തകർത്തു
Post Your Comments