
മുംബൈ: കുര്‍ള റെയില്‍വെ സ്റ്റേഷനില്‍ മതില് ഇടിഞ്ഞുവീണ് നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. സ്റ്റേഷനിലെ കാര്‍ ഷെഡിന്റെ മതിലാണ് ഇടിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read also: നിര്‍ത്തിയിട്ട ലോറിയില്‍ ബസിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
Post Your Comments