സിന്‍സിനാട്ടി: അമേരിക്കയിൽ വീണ്ടുമുണ്ടായ വെടിവയ്പിൽ നാലു പേര് മരിച്ചു. ഒഹായോവിലെ സിന്‍സിനാട്ടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചയായിരുന്നു വെടിവയ്പ്. കൊല്ലപ്പെട്ടവരില്‍ അക്രമിയും ഉള്‍പ്പെടുന്നു. ആക്രമണത്തിൽ നിരവധി പേര്‍ക്കു പരിക്കേറ്റു. അക്രമി ജീവനൊടുക്കിയതാണോ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു കൊല്ലപ്പെട്ടതാണോ എന്നു വ്യക്തമല്ല.
Also read : കാറപടത്തില്‍ പരിക്കേറ്റയാള്‍ വ്യോമസേനയെ വിളിച്ചു, നിമിഷങ്ങള്‍ക്കകം ഹെലികോപ്ടര്‍ പറന്നെത്തി
ഫിഫ്ത്ത് തേര്‍ഡ് ബാങ്ക് കെട്ടിടത്തില്‍ എത്തിയ അക്രമി നിറയൊഴിക്കുകയായിരുന്നെന്നും ബാങ്കിന്റെ ലോബിയില്‍ കയറിയും ഇയാള്‍ വെടിയുതിര്‍ത്തെന്നും പോലീസ് മേധാവി എലിയട്ട് ഐസക് പറഞ്ഞു.
Post Your Comments