Latest NewsBollywood

കരണ്‍ ജോഹര്‍- ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍; കെ ആര്‍ കെ വിവാദത്തില്‍

സ്വവര്‍ഗ ലൈംഗികത കുറ്റമല്ല കരണ്‍ ജോഹര്‍- ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍

മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച്‌ മലയാളികളുടെ ആക്രമണത്തിന് ഇരയായ നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍ വീണ്ടും വിവാദത്തില്‍. നടന്‍ ഷാരൂഖ് ഖാനെയും സംവിധായകന്‍ കരണ്‍ ജോഹറിനെയും കുറിച്ചുള്ള പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ‘ഇന്ന് സുപ്രീം കോടതി വിധിയുണ്ടായി ഇനി സ്വവര്‍ഗ ലൈംഗികത കുറ്റമല്ല കരണ്‍ ജോഹര്‍- ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍ ‘എന്നാണ് കെ ആര്‍ കെ ഫേയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചു. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.

കെ ആര്‍ കെ യും ഷാരുഖും തമ്മിലുള്ള പ്രശ്നം കുറെ നാളുകളായി ഉള്ളതാണ്. മുന്പ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാതാക്കിയതിന് പിന്നില്‍ ഷാരൂഖിന്റെ കറുത്ത കരങ്ങളുണ്ടെന്ന് കെ ആര്‍ കെ ആരോപിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button