Latest NewsInternational

തായ്‌ലൻഡിലെ ഗുഹയിൽ നിന്നും കുട്ടികളെ രക്ഷിച്ച ഡൈവറും പരിശീലകനും ‘ശിശു പീഡകർ’; കാര്‍ നിര്‍മാണ കമ്പനി ഉടമയുടെ പ്രസ്‌താവന വിവാദമാകുന്നു

അണ്‍സ്വര്‍ത്തിനെ പിഡോഫൈലെന്നും മുൻപ് മസ്‌ക്ക് വിളിച്ചിരുന്നു

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിച്ച ഡൈവർ വെര്‍നോണ്‍ അണ്‍സ്വര്‍ത്തും കുട്ടികളുടെ ടീം പരിശീലകനും ശിശു പീഡകരാണെന്ന പ്രസ്താവനയുമായി ഇലക്ട്രിക്ക് കാര്‍ നിര്‍മാണ കമ്പനി ടെസ്ലയുടെ ഉടമ ഇലോണ്‍ മസ്‌ക്ക്. 63 കാരനായ വെര്‍നോണ്‍ അണ്‍സ്വര്‍ത്ത് 12 വയസുകാരിയെയാണ് വിവാഹം ചെയ്തതെന്നും ഇയാൾ ശിശു പീഡകനാണെന്നുമായിരുന്നു മസ്‌ക്കിന്റെ ആരോപണം. അണ്‍സ്വര്‍ത്തിനെ പിഡോഫൈലെന്നും മുൻപ് മസ്‌ക്ക് വിളിച്ചിരുന്നു.

Read also: സ്നേഹമെന്ന പാലാഴി ഒഴുകുന്ന സ്വര്‍ഗ്ഗമാണ് എന്ന് തെളിയിച്ച് തായ്‌ലന്‍ഡ്: ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ ഭൂമിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളെ കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്

അതേസമയം ഈ ആരോപണത്തിനെതിരെ അണ്‍സ്വെര്‍ത്തിന്റെ ഭാര്യ ടിക്ക് രംഗത്ത് വന്നു. തനിക്ക് നാല്‍പ്പത് വയസുണ്ടെന്നും കഴിഞ്ഞ ഏഴ് വര്‍ഷമായി തങ്ങള്‍ ഒരുമിച്ചാണെന്നും ടിക്ക് പറയുകയുണ്ടായി. ഇക്കാര്യത്തെ കുറിച്ച് തനിക്ക് കൂടുതല്‍ പറയാനില്ലെന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button