Latest NewsJobs & Vacancies

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് എയിംസില്‍ അവസരം

അവസാന തീയതി : സെപ്റ്റംബര്‍ 14

ഉത്തരാഖണ്ഡിൽ ഋഷികേശിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 668 ഒഴിവുകളുണ്ട്. ഇതിൽ നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് ഗ്രേഡ്II)(ജനറല്‍ -424, ഒ.ബി.സി. -84, എസ്.സി-47, എസ്.ടി-56) തസ്തികയിലാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഓഫീസ് അസിസ്റ്റന്റ് – 16, പേഴ്സണല്‍ അസിസ്റ്റന്റ് -7, പ്രൈവറ്റ് സെക്രട്ടറി -5, പ്രോഗ്രാമര്‍ (ഡേറ്റ പ്രോസസിങ് അസിസ്റ്റന്റ്) -2, റേഡിയോഗ്രാഫിക് ടെക്നീഷ്യന്‍ ഗ്രേഡ് ക 15, റേഡിയോതെറാപ്പി ടെക്നീഷ്യന്‍ ഗ്രേഡ് കക 2, സീനിയര്‍ പ്രോഗ്രാമര്‍ (അനലിസ്റ്റ്) – 1, ടെക്നിക്കല്‍ ഓഫീസര്‍ (ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍) -9 എന്നിങ്ങനെയാണ് മറ്റു തസ്തികകൾ.

വിശദമായ വിജ്ഞാപനത്തിനും ഓണ്‍ലൈന്‍ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി : സെപ്റ്റംബര്‍ 14

Also readഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡില്‍ തൊഴിലവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button