Latest NewsCinemaBollywoodNewsEntertainment

ബോളിവുഡ് താരം ഋഷി കപൂറിന് ഇന്ന് പിറന്നാൾ ; അദ്ദേഹത്തിന്റെ അപൂർവമായ ചില ചിത്രങ്ങൾ

ബോളിവുഡ് താരം ഋഷി കപൂർ ഇന്ന് തന്റെ 66 ആം പിറന്നാൾ ആഘോഷിക്കുകയാണ്. രാജ് കപൂറിന്റെ മകനായ ഋഷിക്ക് ബാലതാരമായിരിക്കെ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശിയ അവാർഡ് ലഭിച്ചിരുന്നു. 1973 ൽ പുറത്തിറങ്ങിയ ബോബി ആയിരുന്നു ഋഷി കപൂർ നായകനായ ആദ്യ ചിത്രം.

45 വർഷത്തെ സിനിമാജീവിതത്തിൽ ഒരുപാട് സൂപ്പർഹിറ്റുകൾ അദ്ദേഹം സമ്മാനിച്ചു. അവസാനമായി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രം മുൽക്ക് ആണ്. ബോളിവുഡ് താരം ആയ രൺബീർ കപൂർ ആണ് മകൻ. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യ നീതു കപൂറും മകൾ റിഥിമ്മ കപൂർ അദ്ദേഹത്തിന്റെ അപൂർവ ചിത്രങ്ങൾ പങ്ക് വച്ചിരിക്കുയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button