തിരുവനന്തപുരം: എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് അഞ്ചുപേർ. ഇതിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് നാല് പേരിൽ എലിപ്പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ഇന്ന് 115 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ 141 പേര്‍ തേടി. കോഴിക്കോട് ജില്ലയിൽ മാത്രം ഇന്ന് 14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതോടെ എലിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 118ആയി.16 പേരെ എലിപ്പനി രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 239 പേർ രോഗലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ തേടി.
Also read : രക്ഷാ പ്രവർത്തകനായ യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു: ആരോഗ്യവകുപ്പിന്‍റെ അനാസ്ഥയെന്ന് ആരോപണം
Post Your Comments