Latest NewsTechnology

പ്രളയക്കെടുതി : സഹായവുമായി അസ്യൂസ്

ന്യൂഡൽഹി : പ്രളയക്കെടുതിയിൽപെട്ട ഉപഭോക്താക്കൾക്ക് സഹായഹസ്തവുമായി പ്രമുഖ മൊബൈൽ കമ്പ്യൂട്ടർ നിർമാതാക്കളായ അസ്യൂസ്. കേടുപാടുകള്‍ പറ്റിയ ഉത്പന്നങ്ങളുടെ സർവീസിനായി എല്ലാ അംഗീകൃത സര്‍വീസ് കേന്ദ്രങ്ങളിലും ഒരു ക്യാംപ് സ്ഥാപിക്കാൻ അസ്യൂസ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഓഗസ്റ്റ് 30 മുതല്‍ആരംഭിച്ച് സെപ്റ്റംബര്‍ 10 വരെയായിരിക്കും ഈ ക്യാമ്പ് നടക്കുക.

Also readടൊയ്ലറ്റ് ഫ്ളഷില്‍ എന്തിന് ഇത്തരത്തില്‍ രണ്ട് ബട്ടണ്‍ എന്ന് അറിയാമോ !

ലേബര്‍ ചാര്‍ജ് 100% സൗജന്യമായിരിക്കും. വെള്ളത്തില്‍ തകര്‍ന്ന ഭാഗങ്ങളുടെ പാര്‍ട്സുകള്‍ക്ക് 50% കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ കേടായ ഭാഗങ്ങള്‍ മാറ്റി വാങ്ങാൻ വിലയുടെ പകുതി മാത്രം നല്‍കിയാല്‍ മതി. വാറന്റിയുള്ള ഉപകരണങ്ങൾക്ക് മാത്രമേ ഈ കിഴിവ് ലഭിക്കു. നിങ്ങളുടെ ഉപകരണം വാറന്റി കഴിഞ്ഞത് ആണ് എങ്കില്‍ മുഴുവന്‍ തുകയും നൽകേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button