ടോക്കിയോ: വീണ്ടും ശക്തമായ ഭൂചലനം. ജപ്പാന്റെ തലസ്ഥാന നഗരമായ ഒഗസ്വാരയിലാണ് കഴിഞ്ഞ ദിവസം ജനങ്ങളെ ഭീതിയിലാഴ്ത്തി ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ശനിയാഴ്ചയും ഇവിടെ വന്‍ ഭൂചലനം ഉണ്ടായിരുന്നു. 5.6 തീവ്രയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.
Also Read :ശക്തമായ ഭൂചലനം : മരിച്ചവരുടെ എണ്ണം 557 ആയി
Post Your Comments