CinemaLatest NewsBollywoodEntertainment

നുമെറോളജിയുടെ അടിസ്ഥാനത്തിൽ പേരിൽ മാറ്റം കൊണ്ട് വന്ന ബോളിവുഡ് താരങ്ങൾ

പേര് മാറ്റിയവരോ അക്ഷരം മാറ്റിയവരോ ആയ കുറച്ച ബോളിവുഡ് താരങ്ങൾ

നുമെറോളജി നോക്കി പേര് മാറ്റുന്നതും പേരിൽ അക്ഷരങ്ങളിൽ വ്യത്യാസം വരുത്തുന്നതും സിനിമ ലോകത്ത് ഒരു പുതിയ കാര്യമല്ല. അങ്ങനെ പേര് മാറ്റിയവരോ അക്ഷരം മാറ്റിയവരോ ആയ കുറച്ച ബോളിവുഡ് താരങ്ങളെ പരിചയപ്പെടാം.

റാണി മുഖർജി

ബോളിവുഡിലെ താര റാണി ആയിരുന്നു റാണി മുഖർജി. നുമെറോളജി അനുസരിച്ച് മുഖർജിയിൽ “എച്ച് ” എന്ന അക്ഷരം ആണ് റാണി മാറ്റിയത്.

കരിഷ്മാ കപൂർ

ഒരുകാലത്തു ബോളിവുഡിലെ സൗന്ദര്യത്തിന്റെ പ്രതീകം ആയിരുന്നു കാരിഷ്മ. കരിഷ്മയിലെ “എസ്” മാറ്റിയാണ് പേരിനു മാറ്റം വരുത്തിയത്.

രാജ്‌കുമാർ റാവു

ബോളിവുഡിലെ പുതിയ സെൻസേഷൻ ആണ് രാജ്‌കുമാർ റാവു. രാജ്‌കുമാർ യാദവിന് നിന്നും ആണ് അദ്ദേഹം യാദവ് മാറ്റി റാവു ചേർത്തത്.

ആയുഷ്മാൻ ഖുറാന

Image result for AYUSHMAN KHURANA

ബോളിവുഡിലെ ചെറിയ ഒരു ഓൾ റൗണ്ടർ ആണ് ആയുഷ്മാൻ. നുമെറോളജി അനുസരിച്ച് ആയുഷ്മാനിൽ അദ്ദേഹം ഒരു “എൻ ” അധികം ചേർത്തു.

അജയ് ദേവ്‌ഗൺ

നുമെറോളജിയിൽ ഒന്നും വിശ്വാസം ഇല്ലാത്ത അജയ് കുടുംബത്തിന്റെ നിര്ബന്ധ പ്രകാരം ആണ് അക്ഷരം മാറ്റിയത്. ദേവ്ഗണ്ണിൽ നിന്നും “എ” എന്ന അക്ഷരം ആണ് നുമെറോളജി അനുസരിച്ച് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button