Jobs & Vacancies

വാക്-ഇന്‍-ഇന്റര്‍വ്യൂ

ആഗസ്റ്റ് 30ന് കൊല്ലം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടത്താനിരുന്ന ജൂനിയര്‍ റസിഡന്റ് താല്കാലിക ഒഴിവിലേക്കുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് നടത്തും. എം.ബി.ബി.എസ്. യോഗ്യതയുള്ള 40 വയസ് കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. പ്രതിഫലം: 45000 രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button