![terrorism](/wp-content/uploads/2018/07/terrorism.jpg)
ശ്രീനഗര്‍: ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരുടെ ബന്ധുക്കളില്‍ മൂന്നുപേർക്ക് മോചനം. സംസ്ഥാന പോലീസ് മേധാവി എസ്.പി.വൈെദാണ് ഇക്കാര്യമറിയിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളായ 11 പേരെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയത്. ഇവരിൽ മൂന്ന് പേരെയാണ് വിട്ടയച്ചത്.
അതേസമയം ബന്ധുക്കളെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും കണ്ണിനു കണ്ണ് എന്ന നിലപാടുമായി തങ്ങള്‍ മുന്നോട്ടുപോകുമെന്നും ഹിസ്ബുള്‍ ഓപ്പറേഷണല്‍ കമാന്‍ഡര്‍ റിയാസ് നൈകൂ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.
Post Your Comments