News

കൊള്ളക്കാരുടെ വെടിയേറ്റ് മലയാളിക്ക് ദാരുണാന്ത്യം

കോക്‌സറ്റണില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ജിജിന്‍

ദക്ഷിണാഫ്രിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വ​ദേശി ജിജിന്‍ അലക്‌സ്(55) ആണ് മരിച്ചത്. കോക്‌സറ്റണില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ജിജിന്‍. ഇവിടെ നടന്ന മോഷണശ്രമത്തിനിടെയാണ് ജിജിന് വെടിയേറ്റത്.

Read also: യുഎഇയിൽ അഞ്ച് വയസ്സുകാരി പത്തൊൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button