Latest NewsIndia

സംസാരശേഷിയില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് കടുത്ത ശിക്ഷ

സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച പ്രതിയുടെ മാതാവ്

റാ​​യ്പു​​ര്‍ : ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. രാം ​​സോ​​ന(24) എ​​ന്ന​​യാ​​ളാ​​ണു ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​ത്. ഛത്തീ​​സ്ഗ​​ഡിലെ ദു​​ര്‍​​ഗ് ജി​​ല്ല​​യി​​ല്‍ 2015 ഫെ​​ബ്രു​​വ​​രി 25നാ​​യി​​രു​​ന്നു സംഭവം. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത അഞ്ചു വയസുള്ള പെൺകുട്ടിയെയാണ് ഇയാൾ മാനഭംഗത്തിന് ഇരയാക്കിയത്.

Read also:റസ്‌റ്റോറന്റില്‍ നടത്തിയ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച പ്രതിയുടെ മാതാവ് കു​​ന്തി സോ​​ന(42), സു​​ഹൃ​​ത്ത് അ​​മൃ​​ത് സിം​​ഗ് എ​​ന്നി​​വ​​രെ അ​​ഞ്ചു വ​​ര്‍​​ഷം ത​​ട​​വി​​നും കോ​​ട​​തി ശി​​ക്ഷി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button