മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി മരിച്ച നിലയില്‍. കോഴിക്കോട് വടകര തീക്കുനി സ്വദേശിയും സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനുമായിരുന്ന പ്രകാശന് മേമത്പൊയിലി(44)നെയാണ് സിത്രയില്‍ കരീമി റൗണ്ട് എബൗട്ടിനടുത്തുള്ള താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികൾ ആരംഭിച്ചെന്നാണ് വിവരം. ബഹ്റൈനിലുണ്ടായിരുന്ന ഭാര്യ ഷിജിനിയും രണ്ട് മക്കളും ഇപ്പോൾ അവധിയില്‍ നാട്ടിലാണ്.
Also read : സിംബാബ്വെയില്യില് മരണമടഞ്ഞ മലയാളിയുടെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടില്‍ എത്തിക്കും
Post Your Comments