പാറ്റ്ന: സിപിഐ-എംഎല് നേതാവ് വെടിയേറ്റു മരിച്ചു. ബിഹാറിലെ ഭോപുരില് സിപിഐ-എംഎല് പ്രദേശിക നേതാവ് രാമകാന്ത് റാം ആണ് വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. സാഹര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള നന്തി ഗ്രാമത്തില്‍ വച്ചാണ് സംഭവം നടന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read : ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു: അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു
Post Your Comments