Latest NewsKerala

കനത്തമഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്

ശ്ക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍

തിരുവനന്തപുരം : വരുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ രണ്ടു ദിവസങ്ങളില്‍ ശ്ക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രതിഫലനമായാണ് മഴ പെയ്യുക. ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരിക്കും മഴയുണ്ടാവുക.

ALSO READ:ജില്ലയില്‍ 12 മണിക്കൂറായി കനത്തമഴ തുടരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button