
തിരുവനന്തപുരം•യു.എ.ഇ ധനസഹായത്തെക്കുറിച്ച് തന്നെ അറിയിച്ചത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായം വേണമോ വേണ്ടയോ എന്ന കാര്യം കേന്ദ്രം തീരുമാനിക്കണം. ഇക്കാര്യത്തില്‍ അവ്യക്തതയില്ല. യു.എ.ഇ ഭരണാധികാരി സംസാരിച്ചത് പ്രധാനമന്ത്രിയോടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments