Latest NewsInternational

അ​ഴി​മ​തി​ക്കേസ്; ട്രം​പി​ന്‍റെ മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്ത​ല​വ​ന്‍ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

30 വ​ര്‍​ഷം​വ​രെ ത​ട​വു ല​ഭി​ച്ചേ​ക്കാ​വു​ന്ന

വാ​ഷിം​ഗ്ട​ണ്‍: അഴിമതിക്കേസിൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്ത​ല​വ​ന്‍ പോ​ള്‍ മാ​ന​ഫോ​ര്‍​ട്ട് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ബാ​ങ്ക് ത​ട്ടി​പ്പ്, നി​കു​തി വെ​ട്ടി​പ്പ്, വി​ദേ​ശ​ബാ​ങ്ക് അ​ക്കൗ​ണ്ട് വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്ക​ല്‍ തു​ട​ങ്ങി​യ എ​ട്ടു കേ​സു​ക​ളി​ലാ​ണ് സി​ന്‍​ഡി വി​ര്‍​ജീ​നി​യ​യി​ലെ അ​ല​ക്സാ​ന്‍​ഡ്രി​യ കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. 30 വ​ര്‍​ഷം​വ​രെ ത​ട​വു ല​ഭി​ച്ചേ​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

ALSO READ: യു​എ​സ് നാ​വി​ക​സേ​നയുടെ ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ ചൈ​നീ​സ് ഹാ​ക്ക​ര്‍​മാ​ര്‍ ചോ​ര്‍​ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button