
മുംബൈ: ജിദ്ദയില്‍നിന്ന് മുംബൈ വഴി കോഴിക്കോട്ടേക്കുള്ള 170 ലേറെ യാത്രക്കാർ മുംബൈയില്‍ കുടുങ്ങി. ചൊവ്വാഴ്ച രാത്രി ജിദ്ദയില്‍ നിന്ന് മുംബൈ വഴി നാട്ടിലെത്താനുള്ളവരാണ് കുടുങ്ങിയിരിക്കുന്നത്. രാത്രി ഒമ്പതരയോടെ ജിദ്ദയില്‍ നിന്ന് പുറപ്പെട്ട വിമാനം പുലര്‍ച്ചെ നാലോടെയാണ് മുംബൈയില്‍ എത്തിയത്. അടുത്ത വിമാനം വ്യാഴാഴ്ച രാവിലെ ആണെന്നാണ് റിപ്പോർട്ട്.
Read also: കൊച്ചി വിമാനത്താവളം തുറക്കുന്നത് വീണ്ടും വൈകിയേക്കും
Post Your Comments