Latest NewsIndia

ഏഴ് പട്ടിക്കുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി : ഏഴ് പട്ടിക്കുട്ടികളെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിക്കുട്ടികളെ ഉടമസ്ഥർ കൊലപ്പെടുത്തിയതാണെന്നാണ് കരുതുന്നത്. ഏഴ് പട്ടിക്കുട്ടികളെയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. കാർഗിൽ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഒരു യുവതിയാണ് സംഭവത്തെക്കുറിച്ച് പോലീസിൽ വിവരമറിയിച്ചത്. ഫേസ്ബുക്കിലൂടെ സംഭവം മറ്റുള്ളവരെയും അറിയിച്ചു.

ALSO READ: ദുരൂഹസാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പട്ടിക്കുട്ടികളെ മൃഗീയമായി കൊലപ്പെടുത്തിയതാണെന്നാണ് വിവരം. പട്ടിക്കുട്ടികളെ മൃതശരീരത്തിൽ ധാരാളം മുറിപ്പാടുകളും ഉണ്ടായിരുന്നു. നീചമായ ഈ പ്രവർത്തിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button