തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ നിരവധി ആളുകളാണ് രംഗത്തെത്തിയത്. പണമായും മറ്റു സൗകര്യങ്ങളൊരുക്കിയും ജനങ്ങള്‍ ഒന്നാകുന്ന കാഴ്ചയായിരുന്നു കറച്ചു ദിവസമായി കേരളത്തില്‍ കണ്ടുവന്നിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 210 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Also Read : തന്റെ ആദ്യ ചിത്രത്തിന്റെ പ്രതിഫലം കേരളത്തിന് സംഭാവന നൽകി പുതുമുഖ ബോളിവുഡ് നടൻ
ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടില്‍ നേരിട്ടും നിക്ഷേപിച്ച തുകയാണിത്. 160 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടില്‍ നേരിട്ടും നിക്ഷേപിച്ച തുകയാണ് 210 കോടി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments