Kerala

മന്ത്രി കെ.കെ.ശൈലജയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന് മന്ത്രി കെ.കെ.ശൈലജയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി. വിവിധ ക്യാമ്പുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ കുറവ്, പകര്‍ച്ച വ്യാധികളുടെ സൂചന എന്നിവ പൊതു ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 1800 425 1077 എന്ന നമ്പറിലൂടെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാവുന്നതാണ്.

Read also: പ്രളയദുരന്തം: വാട്ടര്‍ അതോറിറ്റി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button