![expected-eid-al-adha-date-in-uae-announced](/wp-content/uploads/2018/03/ead-al-adha.png)
ഇബ്രാഹിം നബിയുടെ ത്യാഗത്തിെൻറ സ്മരണകൾ ഉയർത്തി ബലിപെരുന്നാള്‍ വന്നെത്തി. ഇസ്ലാമൈല് രണ്ട് പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ബലി പെരുന്നാള്‍. ഈദുൽ അദ്ഹാ എന്നറിയപ്പെടുന്ന ബലി പെരുന്നാള്‍ ഹജ്ജ് കർമ്മത്തിന്റെ നന്മയിലാണ് ആഘോഷിക്കുന്നത്.
ബലിമാംസ വിതരണം ഈദുൽ അദ്ഹയുടെ ഭാഗമാണ്. ബലി പെരുന്നാൾ ദിനത്തില്‍ നാടെങ്ങും മുഴങ്ങുന്നത് അല്ലാഹു അക്ബർ എന്ന തക്ബീർ മൊഴികളാണ്.
Post Your Comments