Latest NewsKerala

വിദേശത്തു നിന്നുള്ള ദുരിതാശ്വാസ സഹായങ്ങൾക്ക് വൻനികുതി

തിരുവനന്തപുരം :  വിദേശത്തു നിന്നുള്ള ദുരിതാശ്വാസ സഹായങ്ങൾക്ക് വൻനികുതി.നിരവധി ലോഡ് സാധനങ്ങൾ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്നു. പ്രത്യേക പരിഗണനയെന്ന ആവശ്യം  അംഗീകരിക്കാതെ  കേന്ദ്രം. ബിഹാറിനും, ജമ്മു കശ്‌മീരിനും നൽകിയ പ്രത്യേക ഇളവും കേരളത്തിനില്ല. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച കത്ത് നൽകിയിട്ടു നാല് ദിവസമായി എന്നാണ് റിപ്പോർട്ട്.

Also readമരണക്കയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് കൊച്ചിക്കാര്‍ നല്‍കിയത് എന്നും ഓര്‍ക്കുന്ന സ്‌പെഷ്യല്‍ താങ്ക്‌സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button