ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് ഹോക്കിയിൽ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് വമ്പൻ ജയം. ആതിഥേയരായ ഇന്തോനേഷ്യയയെ ഇന്ത്യന്‍ വനിതകള്‍ ഏകപക്ഷീയമായ എട്ടു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗർ ഹാട്രിക്ക് നേടി. ഉദിത, വന്ദന കടാരിയ, ഗുര്‍ജിത് കൗര്‍, ലാല്‍റംസിയമി, നവനീത് കൗര്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളടിച്ചത്.
Also Read: ഏഷ്യൻ ഗെയിംസ്: ആദ്യ ദിനം തന്നെ സ്വർണനേട്ടവുമായി ഇന്ത്യ
Post Your Comments