Latest NewsKerala

നിര്‍ദ്ദേശം കിട്ടിയില്ല: എങ്ങോട്ട് പോകണമെന്നറിയാതെ ദുരന്ത നിവാരണസേന

കൊല്ലം : രക്ഷാപ്രവർത്തനത്തിലെ ഏകോപനത്തിൽ വീണ്ടും വീഴ്ച്ചയെന്ന് ആരോപണം. വേണ്ട നിർദേശം ലഭിക്കാത്തതിനാൽ എങ്ങോട്ട് പോകണമെന്നറിയാതെ അടൂരിൽ എത്തിയ ദുരന്ത നിവാരണസേന.  രാത്രി 11:30നു എത്തിയ 150 അംഗസേനയാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിനായി ചെങ്ങന്നൂരിൽ നാല് കെഎസ്ആർടിസി ബസ്സുകളിലായി കാത്തു നിൽക്കുന്നത്.

Also readകേരളത്തിന് വേണ്ടി മോഹൻലാലിന്റെ സഹായ അഭ്യർത്ഥന വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button