പറവൂര്‍ : പളളിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണ് ആറു പേർക്ക് ദാരുണാന്ത്യം. പറവൂര്‍ നോര്‍ത്ത് കുത്തിയതോട് പളളിയില്‍ അഭയം തേടിയ 6 പേരാണ് മരിച്ചത്. സ്ഥലം എം.എല്‍.എ വി.ഡി.സതീശനാണ് ഇക്കാര്യംഅറിയിച്ചത്. മഴയെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞപ്പോള്‍ അതിനടിയില്‍ ഇവര്‍ പെട്ടായിരുന്നു അപകടം. നിരവധിപ്പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായും സൂചന. ഏഴായിരത്തോളം പേർ ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
Also read : ദുരിതാശ്വാസ ക്യാമ്പിൽ ഒടിഞ്ഞ കൈയുമായി സഹായത്തിനെത്തി അമല പോൾ
Post Your Comments