Latest NewsKerala

പ്രധാനമന്ത്രിക്ക് നിവേദനവുമായി ചെന്നിത്തല

കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി ഉടൻ പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നട്ടംതിരിയുന്ന കേരളത്തിലെ രക്ഷാപ്രവ‌ര്‍ത്തനം സെെന്യത്തെ ഏല്‍പ്പിക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കി. കേരളത്തില്‍ എത്തിയ നരേന്ദ്രമോദിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് നിവേദനം കെെമാറിയത്. കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി ഉടൻ പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Also Read: കേരളത്തിന് കെജ്രിവാള്‍ 10 കോടി നല്‍കും

shortlink

Related Articles

Post Your Comments

Related Articles


Back to top button