പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി മുന്നോട്ട് വന്ന് ബോളിവുഡ് താരങ്ങൾ. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, വിദ്യ ബാലൻ , കരൺ ജോഹർ, വരുൺ ധവാൻ എന്നിവരാണ് ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.
കേരളത്തിന്റെ സ്ഥിതി ഇപ്പോൾ മോശം ആണെന്നും ഇപ്പോൾ കേരളത്തിന് ആവശ്യം ഇപ്പോൾ ദേശിയ മാധ്യമങ്ങളുടെ ശ്രദ്ധയും കേന്ദ്രത്തിന്റെയും മറ്റ് ഇന്ത്യന്‍ പൗരന്മാരുടെയും സഹായസഹകരണങ്ങളുമാണെന്ന് വരുണ്‍ ധവാന് ട്വിറ്ററിൽ കുറിച്ചു.
The situation in kerala is quite bad with the floods. The state needs national media attention as well as well as resources from the central government, as well as support from Indian citizens. It’s heartbreaking to see the people suffering there.
— Varun MAUJI Dhawan (@Varun_dvn) August 16, 2018
അഭിഷേക് ബച്ചൻ , അമിതാഭ്, വിദ്യ, കരൺ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറുള്പ്പെടെയുള്ളവ ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട്. ഇവർക്ക് പുറമെ സംവിധായകനായ അനുരാഗ് കശ്യപും കേരളത്തിന് വേണ്ടി മുന്നിട്ട് ഇറങ്ങിയിട്ടുണ്ട്.
Post Your Comments