അബുദാബി : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യഭ്യാസം അനുവദിച്ച് യു.എ.ഇ ഭരണാധികാരിയുടെ ഈ വര്‍ഷത്തെ ഈദ് അല്‍ അദാ സമ്മാനം. ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ സ്‌കോളര്‍ഷിപ്പോടെ പഠിയ്ക്കുന്ന 833 വിദ്യാര്‍ത്ഥികള്‍ക്കാണ് യു.എ.ഇ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമി സൗജന്യ വിദ്യഭ്യാസം വാഗ്ദാനം ചെയ്തത്.ഈ വാര്‍ത്ത ഷാര്‍ജ റേഡിയോയിലൂടെയും ടിവി സ്റ്റേഷന്‍
വഴിയും പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു.
Post Your Comments