News

പ്രളയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

ഓണ്‍ലൈന്‍ ആയി സംഭാവന നല്‍കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക

https://donation.cmdrf.kerala.gov.in/

ബാങ്ക് ട്രാന്‍സ്ഫര്‍/ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി സംഭാവന നല്‍കുന്നതിനുള്ള വിവരങ്ങള്‍

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sib എന്ന യു.പി.ഐ ഐഡി വഴിയും സംഭാവന നല്‍കാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button