
ശബരിമലയിൽ കനത്ത മഴ തുടരുകയാണ്. പമ്പ ഹിൽടോപ്പിൽ പാർക്കിങ് ഗ്രൗണ്ടിൽ ഉരുൾ പൊട്ടി. അര കിലോമീറ്ററോളം സ്ഥലം കുന്നിടിഞ്ഞ് പമ്പയിലേക്ക് വീണു. ഒരു ഹോട്ടൽ ഒളിച്ചു പോയിട്ടുണ്ട്. കൂടാതെ പോലീസ് സ്റ്റേഷനും പമ്പ പോസ്റ്റ് ഓഫീസും ഏതു നിമിഷവും തകർന്നു വീഴുന്ന അവസ്ഥയിലാണ്.
ഹോട്ടലുകളിലെ 14 തൊഴിലാളികൾ മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെകുടുങ്ങിക്കിടക്കുന്നു. പത്തനംതിട്ടയില്‍ അഞ്ചുമണിക്കൂറിനകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാവും. റാന്നിയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതായാണ് റിപ്പോർട്ട്.
Post Your Comments