KeralaLatest News

ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി, അറുപതോളം റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു : വിശദമായ വിവര പട്ടിക

ഇതിന് പിന്നാലെ സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകള്‍ സംബന്ധിച്ച വിവരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ എറണാകുളം- ചാലക്കുടി റൂട്ടിലെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകള്‍ സംബന്ധിച്ച വിവരങ്ങള്‍

16-08-18നു റദ്ദാക്കിയ തീവണ്ടികള്‍:

1. 56361 ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ഓടില്ല.

16-08-18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍:

2. 15-08-18നു ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട 12777-ാം നമ്പർ നടത്തുകയൂള്ളൂ.

3. 15-08-18നു ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെട്ട 12695-ാം നമ്പർ ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് ജംക്ഷനില്‍ ഓട്ടം നിര്‍ത്തും.

4. 15-08-18നു കാരയ്ക്കലില്‍നിന്നു പുറപ്പെട്ട 16187-ാം നമ്പർ കാരയ്ക്കല്‍-എറണാകുളം എക്‌സ്പ്രസ് പാലക്കാട് ജംക്ഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ.

16-08-18നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍:

1. 16-08-18ന്റെ 12778-ാം നമ്പർ കൊച്ചുവേളി-ഹൂബ്ലി എക്‌സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശ്ശൂര്‍ വരെ റദ്ദാക്കി. തൃശ്ശൂരില്‍നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക.

2. 16-08-18ന്റെ 12696-ാം നമ്പർ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംക്ഷനില്‍നിന്നു പുറപ്പെടും.

3. 16-08-18ന്റെ 16188-ാം നമ്പർ എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംക്ഷനില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുക.

16-08-18നു വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികള്‍.

1. 14-08-18നു മുംബൈ സി.എസ്.എം.ടിയില്‍നിന്നു തിരിച്ച 16381-ാം നമ്പർ മുംബൈ-കന്യാകുമാരി ജയന്തി എക്‌സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംക്ഷന്‍ വഴി തിരിച്ചുവിട്ടു.

2. 15-08-18നു കെ.എസ്.ആര്‍. ബെംഗളുരുവില്‍നിന്നു പുറപ്പെട്ട 16526-ാം നമ്ബര്‍ ബെംഗളുരു-കന്യാകുമാരി അയലന്റ് എക്‌സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും.

വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍:

1. 15-08-18നു മംഗലാപുരം ജംക്ഷനില്‍നിന്നു പുറപ്പെട്ട 16603-ാം നമ്പർ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും.

2. 15-08-18നു മംഗലാപുരം ജംക്ഷനില്‍നിന്നു പുറപ്പെട്ട 16630-ാം നമ്പർ മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും.

3. 16-08-18നു ഗുരുവായൂരില്‍നിന്നു പുറപ്പെടുന്ന 16341-ാം നമ്പർ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും.

അങ്കമാലി-ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ 16-08-18നു വൈകിയ തീവണ്ടികള്‍:

1. 15-08-18നു മധുരയില്‍നിന്നു തിരിച്ച 16344-ാം നമ്പർ മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്.

2. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12432-ാം നമ്പർ ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്.

3. 15-08-18നു കെ.എസ്.ആര്‍.ബെംഗളുരുവില്‍നിന്നു തിരിച്ച 16315-ാം നമ്പർ കെ.എസ്.ആര്‍.ബെംഗളുരു-കൊച്ചുവേളി എക്‌സ്പ്രസ്.

4. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12646-ാം നമ്പർ ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മില്ലേനിയം എക്‌സ്പ്രസ്.

5. 154-08-18നു ചെന്നൈ സെന്‍ട്രലില്‍നിന്നു തിരിച്ച 12623-ാം നമ്പർ ചെന്നൈ-തിരുവനന്തപുരം മെയില്‍.

ആലുവ റോഡുള്‍പ്പടേയുള്ള പ്രധാനറോഡുകളില്‍ യാത്രകള്‍ പരമാധി ഒഴിവാക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അപകട സാധ്യതയുള്ളതിനാലാണ് അറുപതോളം റോഡുകളില്‍ യാത്ര ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കളമശേരി ഭാഗം

1. ഉളിയന്നൂര്‍ ചന്തക്കടവ് റോഡ്

2. ഉളിയന്നൂര്‍ പഞ്ചായത്ത് റോഡ്

3. ഉളിയന്നൂര്‍ അമ്പലക്കടവ് റോഡ്

4. മൂന്നാം മൈല്‍ എഎ റോഡ് – തടിക്കകടവ്

5. തടിക്കകടവ് മാഞ്ഞാലി റോഡ്

6. അങ്കമാലി മാഞ്ഞാലി റോഡ്

7. ആലുവ വരാപ്പുഴ റോഡ് (ഐഎസി വഴി)

8. കടുങ്ങല്ലൂര്‍ ഏലൂക്കര കയന്തിക്കര ആളുപുരം റോഡ്

9. കോട്ടപ്പുറം മാമ്ബ്ര റോഡ്

10. ഷാപ്പുപടി പുറപ്പിള്ളിക്കാവ് റോഡ്

11. തട്ടംപടി പുറപ്പിള്ളിക്കാവ് കരുമാലൂര്‍ സര്‍ക്കാര്‍ ആശുപത്രി റോഡ്

12. മഞ്ഞുമ്മല്‍ മുട്ടാര്‍ റോഡ്

13. മഞ്ഞാലി ലൂപ്പ് റോഡ്

ആലുവ ഭാഗം

1. പെരുമ്പാവൂര്‍ ആലുവ റോഡ്

2. കുട്ടമശേരി -ചുണങ്ങംവേലി റോഡ്

3. തോട്ടുമുഖം – തടിയിട്ടപറമ്പു റോഡ്

4. തോട്ടുമുഖം – എരുമത്തല റോഡ്

5. ചാത്തപുരം – ഇടയപുരം സൊസൈറ്റി പാഡി റോഡ്

6. ശ്രീകൃഷ്ണ ടെംപിള്‍ റോഡ്

7. ചെമ്ബകശേരി കടവു റോഡ്

8. ചെങ്കല്‍പ്പറ്റ് ചൊവ്വര റോഡ്

9. ചൊവ്വര മംഗലപ്പുഴ റോഡ്

10. മംഗലപ്പുഴ പാനായിത്തോട് റോഡ്

11. പാനായിത്തോട് പാറക്കടവ് റോഡ്

12. അങ്കമാലി പറവൂര്‍ റോഡ്

13. ഹെര്‍ബെര്‍ട്ട് റോഡ്

14. കമ്ബനിപ്പടി മന്ത്രക്കല്‍ കുന്നുംപുറം റോഡ്

15. എടത്തല തൈക്കാട്ടുകര റോഡ്

16. എന്‍എഡി എച്ച്‌എംടി റോഡ്

17. ആലുവ പറവൂര്‍ റോഡ്

18. ആല്‍ത്തറ റോഡ്

19 ആലുവ ആലങ്ങാട് റോഡ്

നോര്‍ത്ത് പറവൂര്‍ സബ് ഡിവിഷന്‍സ്

1. അത്താണി – വെടിമാര റോഡ്

2. പട്ടം – മാഞ്ഞാലി റോഡ്

3. അയിരൂര്‍ തുരുത്തിപ്പുറം റോഡ്

4. കച്ചേരി കനാല്‍ റോഡ്

5. വരാപ്പുഴ ഫെറി റോഡ്

6. പഴംപിള്ളി തുരുത്തു റോഡ്

7. എച്ച്‌എസ്-ചേന്ദമംഗലം റോഡ്. ചേന്ദമംഗലത്തിന്റെ പടിഞ്ഞാറന്‍ ഭാഗം

8. കരിപ്പായിക്കടവ് റോഡ്

9. അല്‍ ജലീല്‍ റോഡ്

10. ആരങ്കാവ് കരിമ്പാടം റോഡ്

11. പാലിയന്തറ കുളിക്കടവ് റോഡ്

12. മാഞ്ഞാലി – ലൂപ്പ് റോഡ്

13. ആറാട്ട് കടവ് റോഡ്

അങ്കമാലി ഭാഗം

1. എംസി റോഡ്

2. കാലടി മഞ്ഞപ്ര റോഡ്

3. കരിയാട് മാറ്റൂര്‍ റോഡ്

4. നാലാം മൈല്‍ എഎ റോഡ്

5. കാലടി മലയാറ്റൂര്‍ റോഡ്

6. മൂക്കന്നൂര്‍ ഏഴാറ്റുമുഖം റോഡ്

7. മഞ്ഞപ്ര അയ്യമ്പു ഴ റോഡ്

8. ബെത്ലഹേം കിടങ്ങൂര്‍ റോഡ്

9. കറുകുറ്റി പാലിശേരി റോഡി

10. അങ്കമാലി മഞ്ഞപ്ര റോഡ്

11. കറുകുറ്റി എലവൂര്‍ റോഡ്

12. കറുകുറ്റി മൂഴിക്കുളം റോഡ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

source & courtesy : oneindia.com

shortlink

Related Articles

Post Your Comments

Related Articles


Back to top button