തിരുവനന്തപുരം : കേരളം ഇതുവരെ കാണാത്ത പ്രകൃതി ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ജനങ്ങള്‍ മഴയെ തുടര്‍ന്നുള്ള വെള്ളകെട്ട് ദുരിതത്തിലാണ്. അതിനു പുറമെ ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകിയതും വന്‍ ദുരന്തത്തിനിടയാക്കി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാണ്. ഒട്ടേറെ വീടുകളും കടകളും തകര്‍ന്നു.
Read Also : ശബരിമലയിലേക്ക് പ്രവേശനം നിരോധിച്ചു: അയ്യപ്പ ഭക്തന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ദേവസ്വം ബോർഡ്
ഇതിനിടെ ഈരാറ്റപേട്ട തീക്കോയിക്കു സമീപം ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. മണ്ണിടിഞ്ഞുവീണാണ് അപകടം ഉണ്ടായത്.
Post Your Comments