
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ അഞ്ച് ട്രെയിനുകൾ റദ്ദാക്കി. റെയിൽവേ ലൈനിൽ വെള്ളം കേറിയതിനാൽ തിരുവനന്തപുരം – നാഗർകോവിൽ പാതയിൽ താത്കാലികമായി ട്രെയിൻ ഗതാഗതം നിർത്തിവച്ചു. മിക്ക സ്ഥലങ്ങളിലെയും റെയില്‍വേ ലൈനില്‍ വെള്ളം കയറിയതിനാല്‍ മിക്കവാറും വണ്ടികള്‍ വൈകിയാണ് ഓടുന്നത്.
ആലുവ ഭാഗത്ത് വെള്ളം ഉയര്‍ന്നതിനാല്‍ ട്രെയിന്‍ ഗതാഗതം വേഗത കുറച്ചു. 45 കിലോമീറ്റര്‍ വേഗതയിലാക്കി.
Post Your Comments