ശ്രീനഗര്‍: തീവ്രവാദികളുടെ ആക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരില്‍ കുപ്വാരയിലെ താംഗ്ധര്‍ സെക്ടറില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ പുഷ്പേന്ദ്ര സിംഗ് എന്ന സൈനികനാണ് വെടിയേറ്റ് മരിച്ചത്. സൈന്യം ശക്തമായി തിരിച്ചടിച്ചതിനാൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താൻ സാധിച്ചു.
Also read : വീണ്ടും ഭീകരാക്രമണം ; നിരവധിപേർ കൊല്ലപ്പെട്ടു
Post Your Comments