Festivals

ഈ ഓണക്കാലത്ത് നിങ്ങൾക്ക് ഉപയോഗിക്കാനാവുന്ന ചില ആപ്പുകൾ പരിചയപ്പെടാം

വീണ്ടുമൊരു ഓണം വരവായി. ഈ ഈ ഓണക്കാലത്ത് നിങ്ങൾക്ക് ഉപയോഗിക്കാനാവുന്ന ചില ആപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.

  • അത്തപൂക്കളം ഇല്ലാതെ ഒരു ഓണാഘോഷമില്ല.  പല അളവിലും രൂപത്തിലുമുള്ള അത്തം ഓണ സമയത്ത് നമ്മുക്കെവിടെയും കാണാനാകും. ഈ അവസരത്തിൽ അത്തം പൂക്കളമൊരുക്കാൻ വേണ്ട ഡിസൈനുകളുടെ വലിയ ശേഖരവുമായി എത്തുന്ന ആൻഡ്രോയിഡ് ആപ്പാണ് Onam Pookalam – Designs & Wishes. പൂക്കളുടെ ഡിസൈനുകൾ മാത്രമല്ല ഓണം ആശംസകളുടെ വലിയൊരു ശേഖരവും ഈ ആപ്പിൽ ലഭ്യമാണ്
  • Onam Live Wallpapers & GIF എന്ന ആപ്പ് ഓണം ലൈവ് വാൾപേപ്പർ, ഓണം ജിഫ് ചിത്രങ്ങൾ, വിഡിയോകൾ എന്നിവയുടെ ശേഖരവുമായി എത്തുന്നു
  • ഓണപ്പാട്ടുകൾക്ക് മാത്രമായി അണിയിച്ചൊരുക്കിയ ആപ്പാണ് Onam Hit Songs. നിരവധി ഓണപ്പാട്ടുകളുടെ ശേഖരം തന്നെ ഈ ആപ്പിൽ ലഭ്യമാണ്.
  • ഓണ സമയത്തു രുചികരമായ സദ്യ ഒരുക്കാൻ സഹായിക്കുന്ന ആപ്പാണ് സദ്യയുടെ രസക്കൂട്ടുകളും പാചകകങ്ങളും വിഭവങ്ങളെ കുറിച്ചുള്ള വിവരണങ്ങളും,ഓണസദ്യ സംബന്ധിച്ചുള്ള വിവരങ്ങളും നിർദേശങ്ങളും ഈ ആപ്പിൽ ലഭ്യമാണ്

Also readഷിക്കാഗോ കലാക്ഷേത്ര: ഇത്തവണ ഓണാഘോഷത്തിന് പഞ്ചാരിമേളം അരങ്ങേറ്റവും

shortlink

Related Articles

Post Your Comments

Related Articles


Back to top button