KeralaLatest News

ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപെട്ട കുട്ടിളുടെ പഠനച്ചിലവ് ഇനി സിപിഐഎം വഹിക്കും

മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച മംഗലശേരി റസാഖ് - സീനത്ത് ദമ്പതികളുടെ

വയനാട്: മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച മംഗലശേരി റസാഖ് – സീനത്ത് ദമ്പതികളുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് സിപിഐ എം ഏറ്റെടുക്കും. മക്കളായ മുഹമ്മദ് റജിമല്‍, മുഹമ്മദ് റജിനാസ്, മുഹമ്മദ് റിഷാല്‍ എന്നിവരുടെ പഠനച്ചെലവാണ് പാര്‍ടി വഹിക്കുക. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എംപി, ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ എന്നിവര്‍ മക്കിമലയില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തി കുട്ടികളെ നേരിട്ട് കണ്ട് വിവരം അറിയിച്ചു. റജ്മല്‍ പ്ലസ് വണ്ണിനും, റജിനാസ് പത്തിലും, റിഷാല്‍ ആറിലുമാണ് പഠിക്കുന്നത്.

ALSO READ: ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് യൂസഫലി

shortlink

Related Articles

Post Your Comments

Related Articles


Back to top button