
അബുദാബി : വാഹനാപകടത്തിൽ വിദേശി മരിച്ചു. മുസഫ വ്യവസായ മേഖല പതിനൊന്നില്‍ ഞായറാഴ്ച രാവിലെ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഷ്യക്കാരനായ ബസ് ഡ്രൈവറാണ് മരിച്ചത്. മൃതദേഹം ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനമോടിക്കുമ്ബോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും മതിയായ കാരണമില്ലാതെ റോഡിന് മദ്ധ്യേ വാഹനം നിര്‍ത്തരുതെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ ഡോ അബ്ദുല്ല അല്‍ സുവൈദി അറിയിച്ചു.
Also read : കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികൾക്ക് ദാരുണാന്ത്യം
Post Your Comments