
തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ സേനയുടെ കണ്ടെത്തൽ. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലേക്ക് ഇത് ഉയരാന്‍ സാധ്യയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍
പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത 24 മണിക്കൂര്‍ വരെ കടല്‍ അതിപ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ALSO READ: മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു; ജനങ്ങള്‍ക്ക് ആശ്വാസം
Post Your Comments