KeralaLatest News

കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങും

പുഴയിലെ വെള്ളം കലങ്ങി ചളി കൂടിയതിനാലാണ് പമ്പിങ് നിര്‍ത്തിവെക്കുന്നത്

കൊച്ചി : ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നതിനെതുടര്‍ന്ന് അലുവ പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പുഴയില്‍ നിന്നുള്ള പമ്പിങ്ങ് താല്ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. പുഴയിലെ വെള്ളം കലങ്ങി ചളി കൂടിയതിനാലാണ് പമ്പിങ് നിര്‍ത്തിവെക്കുന്നത്. ഇതിനെ തുടർന്ന് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും മൂന്ന് ദിവസത്തോളം കുടിവെള്ളം മുടങ്ങും.

Also Read: നെടുമ്പാശേരിയില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച വ്യോമഗതാഗതം പുന:സ്ഥാപിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button