CinemaEntertainment

പ്രണയം റഹ്മനോടായിരുന്നില്ല; സത്യാവസ്ഥ വ്യക്തമാക്കി നദിയ മൊയ്തു

റഹ്മാനുമായുള്ള ഗോസിപ്പ് പ്രണയ വാര്‍ത്തയെക്കുറിച്ചു അടുത്തിടെ ഒരു മാഗസിന്‍ അഭിമുഖത്തില്‍ നദിയ മൊയ്തു പങ്കുവെച്ചു

ഒരുകാലത്ത് മലയാളികളെ പ്രണയിക്കാന്‍ കൊതിപ്പിച്ച പ്രണയ ജോഡികളായിരുന്നു റഹ്മാന്‍-നദിയ മൊയ്തു, ഇവരെ സംബന്ധിച്ച് നിരവധി ഗോസിപ്പ് കഥകളും അക്കാലത്ത് പ്രചരിച്ചിരുന്നു. റഹ്മാനുമായുള്ള ഗോസിപ്പ് പ്രണയ വാര്‍ത്തയെക്കുറിച്ചു അടുത്തിടെ ഒരു മാഗസിന്‍ അഭിമുഖത്തില്‍ നദിയ മൊയ്തു പങ്കുവെച്ചു.

റഹ്മാനും ഞാനും പുറത്തു പഠിച്ചതിനാല്‍ സംസാരിക്കാനൊക്കെ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഭാഷയുടെ തടസ്സമൊന്നും ഇല്ല,അത്യാവശ്യം കുരുത്തക്കേടൊക്കെ കാണിച്ച് ബഹളം കൂട്ടുന്നവരാണ് ഞങ്ങള്‍. ഇതൊക്കെ കണ്ടു ചിലര്‍ ഞങ്ങളെ ജോഡി ആക്കാന്‍ നോക്കിയതാണ്. പക്ഷെ ആദ്യ സിനിമയിലേക്ക് വരുന്നതിനു മുന്‍പേ ഞാനും ശിരീഷും പ്രണയത്തിലായിരുന്നു. റഹ്മാന് എന്‍റെ റിലെഷനെക്കുറിച്ച് തുടക്കത്തിലേ അറിയാം . നദിയ മൊയ്തു പങ്കുവെയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button