ഖത്തര്‍: ജിസിസി ഉപരോധം തുടരുന്നതിനിടെ ഖത്തര്‍ വ്യോമസൈനികരംഗത്ത് ശക്തി വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി അമേരിക്കയിൽ ഖത്തറിനായുള്ള യുദ്ധവിമാനങ്ങൾ ഒരുങ്ങികൊണ്ടിരിക്കുകയാണ്. തങ്ങളുടെ വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. മുപ്പത്തിയാറ് എഫ് 15 യുദ്ധവിമാനങ്ങലാണ് ഖത്തർ വാങ്ങുന്നത്.
Also Read: ചൈനീസ് വ്യവസായ ലോകത്തെ ആശങ്കയിലാക്കി ചൈനയെ പിന്തള്ളി ജപ്പാൻ
കഴിഞ്ഞ വർഷം ജൂണിലാണ് യുദ്ധവിമാനങ്ങൾ സംബന്ധിച്ച കരാറില്‍ ഖത്തറും അമേരിക്കയും ഒപ്പുവെച്ചത്. ആയിരം കോടി ഡോളറിന് മുകളിലാണ് യുദ്ധവിമാനങ്ങൾക്കായി ഖത്തർ മുടക്കുന്നത്.
Post Your Comments