കാബൂള്‍: ചാവേറാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. അഫ്ഗാനിസ്ഥാനിൽ ഖാലാസയിലെ സൈനിക ക്യാമ്ബിനു സമീപം ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഗാര്‍ഡെസ് നഗരത്തിലെ ഷിയാ മോസ്‌കിൽ കഴിഞ്ഞ ദിവസമുണ്ടായ ചാവേറാക്രമണത്തില്‍ മൂപ്പതിലധികം ആളുകള്‍ കൊല്ലപ്പെടുകയും 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Also read : 1,000 കുട്ടികളുടെ പോണ്‍ ഫോട്ടോകള്‍, 380 വീഡിയോകള്‍ : അമേരിക്കയില്‍ ഇന്ത്യക്കാരന് ശിക്ഷ
Post Your Comments