തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ ബസുകളില്‍ വൈഫൈ സംവിധാനം കൊണ്ടുവരുമെന്ന് എം ഡി ടോമിന് തച്ചങ്കരി പറഞ്ഞു. ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള ബസുകൾക്കാണ് ഈ സംവിധാനം ഏർപെടുത്തതാൻ പദ്ധതിയിട്ടിരിക്കുന്നത്.
Also Read: ഭിന്നശേഷിക്കാർക്ക് സർക്കാർ തുടക്കം മുതലേ പ്രത്യേക പരിഗണന നൽകിവരുന്നുണ്ടെന്ന് മന്ത്രി കെ കെ ശൈലജ
തച്ചങ്കരി സ്ഥാനമേറ്റെടുത്ത ശേഷം ഡിപ്പാർട്മെന്റിൽ നിരവധി മാറ്റങ്ങളാണ് കൊണ്ട് വന്നത്. കഴിഞ്ഞ മാസം കെ.എസ്.ആര്.ടി.സിയുടെ വരുമാനത്തില്‍ 7 കോടിയുടെ വർധനവാണ് ഉണ്ടായത്.
Post Your Comments